ഉള്ളടക്കത്തിലേക്ക് പോകുക

circa 1406–1380 BC

Conquest of Canaan

Joshua leads Israel across the Jordan into the promised land, defeating the Canaanite kingdoms one by one.

658 വാക്യങ്ങൾ · 1 പുസ്തകം ഉൾപ്പെടുന്നു

  1. യോശുവ 15:25ഏകദേശം ക്രി.മു. 1443

    ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്-ഹെസ്രോൻ,

  2. യോശുവ 15:26ഏകദേശം ക്രി.മു. 1443

    അമാം, ശെമ, മോലാദ,

  3. യോശുവ 15:27ഏകദേശം ക്രി.മു. 1443

    ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,

  4. യോശുവ 15:28ഏകദേശം ക്രി.മു. 1443

    ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,

  5. യോശുവ 15:29ഏകദേശം ക്രി.മു. 1443

    ബാല, ഇയ്യീം, ഏസെം,

  6. യോശുവ 15:30ഏകദേശം ക്രി.മു. 1443

    എൽതോലദ്, കെസീൽ, ഹോൎമ്മ,

  7. യോശുവ 15:31ഏകദേശം ക്രി.മു. 1443

    സിക്ലാഗ്, മദ്മന്ന, സൻസന്ന,

  8. യോശുവ 15:32ഏകദേശം ക്രി.മു. 1443

    ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.

  9. യോശുവ 15:33ഏകദേശം ക്രി.മു. 1443

    താഴ്‌വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,

  10. യോശുവ 15:34ഏകദേശം ക്രി.മു. 1443

    സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,

  11. യോശുവ 15:35ഏകദേശം ക്രി.മു. 1443

    യൎമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,

  12. യോശുവ 15:36ഏകദേശം ക്രി.മു. 1443

    ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;

  13. യോശുവ 15:37ഏകദേശം ക്രി.മു. 1443

    സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,

  14. യോശുവ 15:38ഏകദേശം ക്രി.മു. 1443

    ദിലാൻ, മിസ്പെ, യൊക്തെയേൽ,

  15. യോശുവ 15:39ഏകദേശം ക്രി.മു. 1443

    ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,

  16. യോശുവ 15:40ഏകദേശം ക്രി.മു. 1443

    കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,

  17. യോശുവ 15:41ഏകദേശം ക്രി.മു. 1443

    ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും;

  18. യോശുവ 15:42ഏകദേശം ക്രി.മു. 1443

    ലിബ്ന, ഏഥെർ, ആശാൻ,

  19. യോശുവ 15:43ഏകദേശം ക്രി.മു. 1443

    യിപ്താഹ്, അശ്ന, നെസീബ്,

  20. യോശുവ 15:44ഏകദേശം ക്രി.മു. 1443

    കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;

  21. യോശുവ 15:45ഏകദേശം ക്രി.മു. 1443

    എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;

  22. യോശുവ 15:46ഏകദേശം ക്രി.മു. 1443

    എക്രോൻ മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;

  23. യോശുവ 15:47ഏകദേശം ക്രി.മു. 1443

    അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.

  24. യോശുവ 15:48ഏകദേശം ക്രി.മു. 1443

    മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,

  25. യോശുവ 15:49ഏകദേശം ക്രി.മു. 1443

    ദന്ന, ദെബീർ എന്ന കിൎയ്യത്ത്-സന്ന,