മുഴുവന്‍ ബൈബിളില്‍ നിന്നുള്ള ക്രമരഹിത വാക്യങ്ങള്‍

SV 20,975 31,102 ൽ
ടൈപ്പോഗ്രഫി
ടെക്സ്റ്റ് വലിപ്പം 100%
അക്ഷരരൂപം
അതിനെ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു, നിന്റെ ജന്മദേശത്തു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും,
യെഹെസ്കേല്‍ 21:30
അമ്മോന്യർക്കെതിരായ പ്രവചനം
വാക്യ പരിധി

നിങ്ങളുടെ അടുത്ത വാക്യത്തിന് ബാധകം

വാക്യ പരിധി

നിങ്ങളുടെ അടുത്ത വാക്യത്തിന് ബാധകം

I. സന്ദർഭത്തിൽ 5,439 ഭാഗങ്ങൾ · 1,189 അധ്യായങ്ങൾ
ഈ ഭാഗം യെഹെസ്കേല്‍ 21:28-32
28 മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
+ 4 more verses · യെഹെസ്കേല്‍ 21:28-32
തുറക്കുക
ഈ അദ്ധ്യായം യെഹെസ്കേല്‍ 21
1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിന്നു നേരെ തിരിച്ചു വിശുദ്ധമന്ദിരത്തിന്നു വിരോധമായി പ്രസംഗിച്ചു യിസ്രായേൽദേശത്തിന്നു വിരോധമായി പ്രവചിച്ചു യിസ്രായേൽദേശത്തോടു പറയേണ്ടതു:
3 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ പുറപ്പെട്ടു എന്റെ വാൾ ഉറയിൽനിന്നു ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയും.
+ 29 more · യെഹെസ്കേല്‍ 21
തുറക്കുക
III. വേർതിരിച്ചു നോക്കുക 4 പഠന ഉപകരണങ്ങൾ

ഈ സൈറ്റിലെ ഓരോ വാക്യത്തിന്‍റെ പിന്നിലും ഒരു സൗജന്യ ബൈബിള്‍ പഠന സ്യൂട്ടുണ്ട് — Strong's, ക്രോസ്-റഫറന്‍സുകള്‍, Matthew Henry-യുടെ വ്യാഖ്യാനം, ഭക്തിഗ്രന്ഥങ്ങള്‍, വിഷയ-ഗഹനപഠനങ്ങള്‍.

IV. കൂടെ കൊണ്ടുപോകുക ആപ്പും എക്സ്റ്റൻഷനും