ഉള്ളടക്കത്തിലേക്ക് പോകുക

The Ox സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (well favoured,) of years of plenty

3 വാക്യങ്ങൾ · 73 വശങ്ങൾ

"The Ox" തിരയുക

(well favoured,) of years of plenty സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.

  2. ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.

  3. മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.