ഉള്ളടക്കത്തിലേക്ക് പോകുക

The Ox സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Custom of sending the pieces of, to collect the people to war

1 വാക്യം · 73 വശങ്ങൾ

Custom of sending the pieces of, to collect the people to war സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.