The Ox സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Unaccustomed to the yoke,) of intractable sinners
(Unaccustomed to the yoke,) of intractable sinners സംബന്ധിച്ച വാക്യങ്ങൾ
നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാൻ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.