The Ox സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Tithe of, given to the priests
Tithe of, given to the priests സംബന്ധിച്ച വാക്യങ്ങൾ
യെഹൂദാനഗരങ്ങളിൽ പാൎത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.