ഉള്ളടക്കത്തിലേക്ക് പോകുക

The Ox സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Prepared for a feast,) of the provision of the gospel

2 വാക്യങ്ങൾ · 73 വശങ്ങൾ

(Prepared for a feast,) of the provision of the gospel സംബന്ധിച്ച വാക്യങ്ങൾ

  1. അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.

  2. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീൎന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.