ഉള്ളടക്കത്തിലേക്ക് പോകുക

The Ox സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of others not to be coveted

2 വാക്യങ്ങൾ · 73 വശങ്ങൾ

Of others not to be coveted സംബന്ധിച്ച വാക്യങ്ങൾ

  1. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാൎയ്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.

  2. കൂട്ടുകാരന്റെ ഭാൎയ്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.