The Ox സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Firstling of,) of the glory of Joseph
(Firstling of,) of the glory of Joseph സംബന്ധിച്ച വാക്യങ്ങൾ
അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.