The Ox സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Engaged in husbandry,) of Ministers
(Engaged in husbandry,) of Ministers സംബന്ധിച്ച വാക്യങ്ങൾ
നിലം ഉഴുന്ന കാളകളും കഴുതകളും മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും ഉപ്പു ചേൎത്തതുമായ തീൻ തിന്നും.
വെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!