ഉള്ളടക്കത്തിലേക്ക് പോകുക

Rain സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Plague of, upon Egypt

2 വാക്യങ്ങൾ · 65 വശങ്ങൾ

Plague of, upon Egypt സംബന്ധിച്ച വാക്യങ്ങൾ

  1. മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്തു പെയ്യിക്കും.

  2. മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു.