Rain സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Causes the earth to open
Causes the earth to open സംബന്ധിച്ച വാക്യങ്ങൾ
മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളൎക്കും.
ദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാർ ലജ്ജിച്ചു തല മൂടുന്നു.