Rain സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Exhibits greatness in giving
Exhibits greatness in giving സംബന്ധിച്ച വാക്യങ്ങൾ
നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
അവൻ നീൎത്തുള്ളികളെ ആകൎഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.