ഉള്ളടക്കത്തിലേക്ക് പോകുക

Rain സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of Christ in the communication of his graces

2 വാക്യങ്ങൾ · 65 വശങ്ങൾ

Of Christ in the communication of his graces സംബന്ധിച്ച വാക്യങ്ങൾ

  1. അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.

  2. നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ, ഭൂമിയെ നനെക്കുന്ന പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.