Rain സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Refreshing the earth
Refreshing the earth സംബന്ധിച്ച വാക്യങ്ങൾ
ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.