ഉള്ളടക്കത്തിലേക്ക് പോകുക

Rain സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Occasioned by the condensing of the clouds

4 വാക്യങ്ങൾ · 65 വശങ്ങൾ

Occasioned by the condensing of the clouds സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ നീൎത്തുള്ളികളെ ആകൎഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.

  2. മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.

  3. മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.

  4. മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണെടത്തു തന്നേ കിടക്കും.