ഉള്ളടക്കത്തിലേക്ക് പോകുക
പുറപ്പാട് 19:1-2

യിസ്രായേൽ സീനായി പർവ്വതത്തിൽ എത്തുന്നു

പുറപ്പാട് 19:1-2
1
യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേദിവസം അവർ സീനായിമരുഭൂമിയിൽ എത്തി.
2
അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പൎവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options