ഉള്ളടക്കത്തിലേക്ക് പോകുക

The Olive Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Failure of, a great calamity

2 വാക്യങ്ങൾ · 35 വശങ്ങൾ

Failure of, a great calamity സംബന്ധിച്ച വാക്യങ്ങൾ

  1. അത്തിവൃക്ഷം തളിൎക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.

  2. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.