The Olive Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Grafting of, alluded to
Grafting of, alluded to സംബന്ധിച്ച വാക്യങ്ങൾ
സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.