ഉള്ളടക്കത്തിലേക്ക് പോകുക

The Olive Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the two witnesses

2 വാക്യങ്ങൾ · 35 വശങ്ങൾ

Of the two witnesses സംബന്ധിച്ച വാക്യങ്ങൾ

  1. അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.

  2. അവർ ഭൂമിയുടെ കൎത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.