ഉള്ളടക്കത്തിലേക്ക് പോകുക

The Olive Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Gleaning of,) of the remnant of grace

2 വാക്യങ്ങൾ · 35 വശങ്ങൾ

"The Olive Tree" തിരയുക

(Gleaning of,) of the remnant of grace സംബന്ധിച്ച വാക്യങ്ങൾ

  1. ഒലിവു തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാൻ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

  2. ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീൎന്നിട്ടു കാലാ പെറുക്കുംപോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു.