The Olive Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Pruning of, alluded to
Pruning of, alluded to സംബന്ധിച്ച വാക്യങ്ങൾ
കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓൎക്ക.
എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.