ഉള്ളടക്കത്തിലേക്ക് പോകുക

The Olive Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the righteous

2 വാക്യങ്ങൾ · 35 വശങ്ങൾ

Of the righteous സംബന്ധിച്ച വാക്യങ്ങൾ

  1. ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.

  2. അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.