Levites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Spoils of war, including captives
Spoils of war, including captives സംബന്ധിച്ച വാക്യങ്ങൾ
മോശെ പടയാളികളുടെ പക്കൽ നിന്നു യിസ്രായേൽമക്കൾക്കു വിഭാഗിച്ചുകൊടുത്ത പാതിയിൽനിന്നു -
സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും
മുപ്പത്താറായിരം മാടും
മുപ്പതിനായിരത്തഞ്ഞൂറു കഴുതയും
പതിനാറായിരം ആളും ആയിരുന്നു -
യിസ്രായേൽമക്കളുടെ പാതിയിൽനിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യൎക്കു കൊടുത്തു.