Levites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sealed the covenant with Nehemiah
Sealed the covenant with Nehemiah സംബന്ധിച്ച വാക്യങ്ങൾ
പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,
ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.
ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
ബാനി, ബുന്നി, അസ്ഗാദ്, ബേബായി,
അദോനീയാവു, ബിഗ്വായി, ആദീൻ,
ആതേർ, ഹിസ്കീയാവു, അസ്സൂർ,
ഹോദീയാവു, ഹാശും, ബേസായി,
ഹാരീഫ്, അനാഥോത്ത്, നേബായി,
മഗ്പിയാശ്, മെശുല്ലാം, ഹേസീർ,
മെശേസബെയേൽ, സാദോക്, യദൂവ,
പെലത്യാവു, ഹനാൻ, അനായാവു,
ഹോശേയ, ഹനന്യാവു, ഹശ്ശൂബ്,
ഹല്ലോഹേശ്, പിൽഹാ, ശോബേക്,
രെഹൂം, ഹശബ്നാ, മയസേയാവു,
അഹീയാവു, ഹനാൻ, ആനാൻ,
മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ.
ശേഷംജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേർപെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാൎയ്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും