ഉള്ളടക്കത്തിലേക്ക് പോകുക

The Vine സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Proverbial allusion to fathers eating the unripe fruit of

3 വാക്യങ്ങൾ · 42 വശങ്ങൾ

"The Vine" തിരയുക

Proverbial allusion to fathers eating the unripe fruit of സംബന്ധിച്ച വാക്യങ്ങൾ

  1. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല.

  2. ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.

  3. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങൾ യിസ്രായേൽദേശത്തു ഒരു പഴഞ്ചൊല്ലു പറയുന്നതു എന്തു?