The Vine സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Its fruitful branches,) of saints
(Its fruitful branches,) of saints സംബന്ധിച്ച വാക്യങ്ങൾ
ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‌വാൻ കഴികയില്ല.