ഉള്ളടക്കത്തിലേക്ക് പോകുക

The Vine സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of Christ

2 വാക്യങ്ങൾ · 42 വശങ്ങൾ

Of Christ സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.

  2. എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.