ഉള്ളടക്കത്തിലേക്ക് പോകുക

The Vine സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Frequently injured by hail and frost

3 വാക്യങ്ങൾ · 42 വശങ്ങൾ

"The Vine" തിരയുക

Frequently injured by hail and frost സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.

  2. അവൻ അവൎക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.

  3. അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകൎത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.