ഉള്ളടക്കത്തിലേക്ക് പോകുക

The Vine സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Nazarites prohibited eating any part of

2 വാക്യങ്ങൾ · 42 വശങ്ങൾ

Nazarites prohibited eating any part of സംബന്ധിച്ച വാക്യങ്ങൾ

  1. വീഞ്ഞും മദ്യവും വൎജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.

  2. തന്റെ നാസീൎവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു.