Skip to content

Servants സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Often exalted

2 വാക്യങ്ങൾ · 147 വശങ്ങൾ

Often exalted സംബന്ധിച്ച വാക്യങ്ങൾ

  1. നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.

  2. നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കൎത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.