Servants സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To be esteemed worthy of their hire
To be esteemed worthy of their hire സംബന്ധിച്ച വാക്യങ്ങൾ
അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാൎപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.