Servants സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Hebrew slaves serving their brethren to be treated as
Hebrew slaves serving their brethren to be treated as സംബന്ധിച്ച വാക്യങ്ങൾ
നിന്റെ സഹോദരൻ ദരിദ്രനായ്തീൎന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു.
കൂലിക്കാരൻ എന്നപോലെയും വന്നുപാൎക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.