Servants സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Are inferior to their masters
Are inferior to their masters സംബന്ധിച്ച വാക്യങ്ങൾ
ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.