Servants സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Heartily, as to the Lord, and not to men
Heartily, as to the Lord, and not to men സംബന്ധിച്ച വാക്യങ്ങൾ
മനുഷ്യരെയല്ല കൎത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ.
നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യൎക്കെന്നല്ല കൎത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ.