ഉള്ളടക്കത്തിലേക്ക് പോകുക

Salvation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The gospel is the power of God to

2 വാക്യങ്ങൾ · 106 വശങ്ങൾ

The gospel is the power of God to സംബന്ധിച്ച വാക്യങ്ങൾ

  1. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.

  2. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവൎക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.