ഉള്ളടക്കത്തിലേക്ക് പോകുക

Salvation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Is far off from the wicked

2 വാക്യങ്ങൾ · 106 വശങ്ങൾ

Is far off from the wicked സംബന്ധിച്ച വാക്യങ്ങൾ

  1. രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.

  2. ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങൾ ന്യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോടു അകന്നിരിക്കുന്നു.