ഉള്ളടക്കത്തിലേക്ക് പോകുക

Salvation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Evidence, by works

2 വാക്യങ്ങൾ · 106 വശങ്ങൾ

Evidence, by works സംബന്ധിച്ച വാക്യങ്ങൾ

  1. എന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു.

  2. ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.