Skip to content

Salvation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A lamp

1 വാക്യം · 106 വശങ്ങൾ

A lamp സംബന്ധിച്ച വാക്യങ്ങൾ

  1. സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ.