Salvation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To the uttermost
To the uttermost സംബന്ധിച്ച വാക്യങ്ങൾ
അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവൎക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂൎണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.