Paul സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Is persecuted by the Jews
Is persecuted by the Jews സംബന്ധിച്ച വാക്യങ്ങൾ
കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.
ശൌൽ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ചു.