ഉള്ളടക്കത്തിലേക്ക് പോകുക

Paul സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Goes through Phrygia and Galatia; is forbidden by the Holy Ghost to preach in Asia; visits Mysia; essays to go to Bithynia, but is restrained by the Spirit; goes to Troas, where he has a vision of a man saying, »Come over into Macedonia, and help us;« imm

5 വാക്യങ്ങൾ · 103 വശങ്ങൾ

Goes through Phrygia and Galatia; is forbidden by the Holy Ghost to preach in Asia; visits Mysia; essays to go to Bithynia, but is restrained by the Spirit; goes to Troas, where he has a vision of a man saying, »Come over into Macedonia, and help us;« imm സംബന്ധിച്ച വാക്യങ്ങൾ

  1. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,

  2. മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.

  3. അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.

  4. അവിടെവെച്ചു പൌലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദൎശനം കണ്ടു.

  5. ഈ ദൎശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.