Paul സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Teaches at Antioch one year
Teaches at Antioch one year സംബന്ധിച്ച വാക്യങ്ങൾ
അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാൎക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.