Paul സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Kind treatment by the inhabitants of the island
Kind treatment by the inhabitants of the island സംബന്ധിച്ച വാക്യങ്ങൾ
രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്നു ഞങ്ങൾ ഗ്രഹിച്ചു.
അവിടത്തെ ബർബരന്മാർ ഞങ്ങൾക്കു അസാധാരണ ദയ കാണിച്ചു, മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.