ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 29:10-11

ദൈവത്തിന്റെ നിത്യവാഴ്ചയും അനുഗ്രഹവും

സങ്കീര്‍ത്തനങ്ങള്‍ 29:10-11
10
യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
11
യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options