Walls സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The falling of, sometimes occasioned great destruction
The falling of, sometimes occasioned great destruction സംബന്ധിച്ച വാക്യങ്ങൾ
ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്കു ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയിൽ ഒളിച്ചു.