Walls സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The seat next, was the place of distinction
The seat next, was the place of distinction സംബന്ധിച്ച വാക്യങ്ങൾ
രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.