Walls സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Whited,) of hypocrites
(Whited,) of hypocrites സംബന്ധിച്ച വാക്യങ്ങൾ
പൌലൊസ് അവനോടു: ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.