Walls സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Falling of the walls of Jericho
Falling of the walls of Jericho സംബന്ധിച്ച വാക്യങ്ങൾ
അനന്തരം ജനം ആൎപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആൎപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.