Walls സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sometimes burned
Sometimes burned സംബന്ധിച്ച വാക്യങ്ങൾ
ഞാൻ ദമ്മേശെക്കിന്റെ മതിലുകൾക്കു തീവെക്കും; അതു ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.